blog-image
20
Sep
2024

നോർത്ത്മേഖല പത്തിരിപ്പാല യൂണിറ്റ്

Palakkad

AKPA നോർത്ത്മേഖല പത്തിരിപ്പാല യൂണിറ്റ് 40-മത് യൂണിറ്റ് സമ്മേളനം പത്തിരിപ്പാല യൂണിറ്റ് പ്രസിഡണ്ട് അനീഷിൻ്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ ഉദ്ഘാടനം ചെയ്തു സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ എടത്തറ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി നൌഫൽ, വാർഷിക കണക്ക് യൂണിറ്റ് ട്രഷറർ ആഷിഖ് ഹംസ അവതരിപ്പിച്ചു ചർച്ചകൾക്കു മറുപടികൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു യൂണിറ്റ് ഇൻ ചാർജർ രാജേഷ് KT യുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് അനീഷ് (ബാബു) വൈസ് പ്രസിഡണ്ട് ഷംസു വർണം സെക്രട്ടറി നൌഫൽ ജോയൻറ് സെക്രട്ടറി: ലതികMA ട്രഷറർ ആഷിഖ് ഹംസ പിആർഒ ഫാറൂഖ് മേഖലാ കമ്മിറ്റിയിലേക്ക് പ്രകാശ് സൂര്യ ജയപ്രകാശ്മണ്ണൂർ നിഷാദ് അമൻ സ് യൂണിറ്റ് കമ്മിറ്റി Mവിജയരാഘവൻ ഉണ്ണി വിജയകുമാർ അർച്ചന സുബാഷ് കേരളശ്ശേരി സ്വാഗതം ഫാറൂഖ്മണ്ണൂർ, ഷംസുവർണം നന്ദിയും രേഖപ്പെടുത്തി

Latest News
30
Sep
2022

PERUMBA NORTH UNIT 2021-22

Kannur

എ കെ പി എ പെരുമ്പ നോർത്ത് യൂണിറ്റ് വാർ ...Read More

30
Sep
2022

Kannur

LEADRES 2022-23 ...Read More

30
Sep
2022

PARAD UNIT CONFERENCE 2021-22

Kannur

പാറാട് യൂണിറ്റ് സമ്മേളനം സെപ്തമ്പർ 30 ...Read More

30
Sep
2022

PANOOR UNIT CONFERENCE 2021-22

Kannur

"2021-22 വർഷത്തെ പാനൂർ യൂണിറ്റ് വാർഷിക സമ ...Read More

27
Sep
2022

CHOVVA WEST UNIT

Kannur

LEADERS 2022-23 ...Read More