മാള: എ കെ പി എ മാള മേഖല ഐഡി കാർഡ് വിതരണം മാള വ്യാപാര ഭവനിൽ 01.04.2025 ൽ നടന്നു. വരുൺ ശിവൻ പ്രാർത്ഥനയും ,മേഖല വൈസ് പ്രസിഡണ്ട് ശിവാനന്ദൻ അനുശോചനവും രേഖപ്പെടുത്തി.മേഖലാ സെക്രട്ടറി ഷിബു TK എല്ലാവർക്കും സ്വാഗതം പറഞ്ഞു.മേഖല പ്രസിഡണ്ട് കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എസി ജോൺസൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ ഐഡി കാർഡ് വിതരണം നടത്തി.വരുൺ ശിവൻ ,സേവിമാളിയേക്കൽ ,സുധീഷ് ,വിശാൽ എന്നിവരെ മൊമന്റോ നൽകി അനുമോദിച്ചു.ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ,മേഖല ഇൻ ചാർജർ ഷിബു സ്നേഹ എന്നിവർ ആശംസകൾ നേർന്നു.മേഖല ട്രഷറർ അലോഷി എല്ലാവർക്കും നന്ദി പറഞ്ഞു.യോഗ നടപടികൾ അവസാനിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More