blog-image
02
Apr
2025

തൃശൂർ ക്രിക്കറ്റ് ടൂർണമെൻറ്

Thrissur

തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി കൊടകര മേഖലയിൽ അളഗപ്പ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിച്ച വിനയകുമാർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് എ കെ പി എ തൃശൂർ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു ടൂർണമെന്റിൽ വിന്നേഴ്സ് കൊടകര മേഖലയും ഫസ്റ്റ് റണ്ണറപ്പ് വടക്കാഞ്ചേരി മേഖലയും വിജയിച്ചു വിജയികൾക്ക് എ കെ പി എസ് സംസ്ഥാന പ്രസിഡണ്ട് ശ്രീ എ സി ജോൺസൺ സമ്മാനവിതരണം നടത്തി വിശിഷ്ടാതിഥികളായി എ കെ പി എ സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി , അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സജന ഷിബു എന്നിവർ പങ്കെടുത്തു യോഗത്തിന് സ്വാഗതം ജില്ലാ സെക്രട്ടറി ലിജോ പി ജോസഫും ,നന്ദി എ കെ പി എ ജില്ലാ ട്രഷർ സുനിൽ ബ്ലാക്ക് സ്റ്റോൺ അറിയിച്ചു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More