തൃശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല ആഗസ്റ്റ് 19ന് 10 മണിക്ക് തൃശൂർ തെക്കേഗോപുരനടയിൽ ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. ഈ യോഗത്തിൽ മേഖലാ പ്രസിഡണ്ട് ബെന്നി സ്പെക്ട്ര അധ്യക്ഷത വഹിക്കുകയും മേഖലാ സെക്രട്ടറി രാജേഷ് കെ കെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തു തൃശൂർ മേഖല നടത്തിയ ബൈക്ക് റാലി തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ SI. രഘു ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ പി എൻ, സ്വാന്തനം കോഡിനേറ്റർ സത്യൻ എം, ആശംസകൾ അറിയിച്ചു. മേഖലാ യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. പങ്കെടുത്ത അംഗങ്ങൾക്കും മേഖല ട്രഷറർ രതീഷ് പി നന്ദി പറയുകയും. അതിനുശേഷം PHOTOWALK മത്സരവും നടന്നു. മത്സരത്തിൽ മേഖലയിൽനിന്ന് നിരവധി ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു. 11 മണിക് യോഗം പര്യവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More