blog-image
20
Sep
2024

ALATHUR കുഴൽമന്ദം യൂണിറ്റ്

Palakkad

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുഴൽമന്ദം യൂണിറ്റ് വാർഷിക സമ്മേളനം 20/9/2024 ന് കുഴൽമന്ദം വ്യാപാര ഭവനിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് സുരേഷ് സൗപർണിക പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു .യൂണിറ്റ് പ്രസിഡണ്ട് സുരേഷ് സൗപർണിക അധ്യക്ഷതയിൽ മേഖല പ്രസിഡൻറ് സുനിൽ കുഴൽമന്ദംസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ kuzhalmannam അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് ,വരവ് ചിലവ് കണക്ക് യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് അവതരിപ്പിച്ചു.തുടർന്ന് ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം ഷാജി ദർശന മേഖലാ ജോ.സെക്രട്ടറി പ്രസാദ് കുഴൽമന്ദം,മേഖല ഇൻചാർജർ രതീഷ് എ ആർ മേഖല ട്രഷറർ പ്രേമൻ സത്യ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് യൂണിറ്റ് പിആർഒ കൃഷ്ണദാസ് സ്വാഗതവും മനോജ് കണ്ണാടി അനുശോചനവും ജ്യോതിഷ് നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. യൂണിറ്റിന്റെ 2024 25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് : കൃഷ്ണദാസ് വൈസ് പ്രസിഡന്റ്: അഖിൽ എം ബി സെക്രട്ടറി : പ്രസാദ് കുഴൽമന്ദം ജോയിൻ സെക്രട്ടറി: സുരേഷ് സൗപർണിക ട്രഷറർ : ജയപ്രകാശ് P R O ജ്യോതിഷ് മേഖലാ കമ്മിറ്റി ഷാജി ദർശന അമീർ കുഴൽമന്നം സുനിൽ കുഴൽമന്നം മനോജ് കണ്ണാടി

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More