ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ (എ കെ പി എ ) ചൊവ്വ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ രാകെഷ് പി കെ യുടെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് ശ്രീ സി ദിനീഷ് ഉൽഘാടനം ചെയ്യ്തു, മേഖലാ സെക്രട്ടറി ശ്രീ സജീവൻ കെ ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, ആശംസ നേർന്ന് കൊണ്ട് ശ്രീ വിനയകൃഷ്ണൻ കെ വി (ജില്ലാ കമ്മിറ്റി അംഗം ), ശ്രീ അനിൽ കുമാർ സി (മേഖല വൈ -പ്രസിഡണ്ട് ), ശ്രീ ബിജു കെ കെ (മേഖല ജോ -സെക്രട്ടറി ) ശ്രീ വിശാലാക്ഷൻ ടി (മേഖല പി ആർ ഒ ) ഇ അശോക് കുമാർ (മുൻ സംസ്ഥാന സെക്രട്ടറി )എന്നി നേതാക്കൾ സംസാരിച്ചു, സമ്മേളനത്തിന് സ്വാഗതം യൂണിറ്റ് സെക്രട്ടറി ശ്രീ ഗിരീശൻ വി യും യൂണിറ്റ് ട്രഷറർ ശ്രീ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു, 2025 -26 വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് -രാകേഷ് പി കെ വൈ -പ്രസിഡണ്ട് - ഹരീന്ദ്രൻ കെ വി സെക്രട്ടറി -ഗിരീശൻ വി ജോ -സെക്രട്ടറി - മിനി എ ട്രഷറർ -ലീന സി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More