ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എടവണ്ണപ്പാറ യൂണിറ്റ് സമ്മേളനം സെപ്തംബർ 27 ന് ഭരതാഞ്ജലി സ്റ്റുഡിയോയിൽ ചേർന്നു. യൂണിറ്റ് പ്രസിഡൻ്റ് ഫൈസ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ മേഖലാ പ്രസിഡൻ്റ് ഷനൂബ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ജംഷി ഡ്രീംസ് സംഘടനാ റിപ്പോർട്ടും ജില്ലാ കമ്മറ്റിയംഗം സുജിത് കുമാർ മുഖ്യ പ്രഭാഷണവും മേഖലാ കമ്മറ്റിയംഗങ്ങളായ മുബാറക് ഫോട്ടോസ് പോട്ട് , ശശി ഫോട്ടോ ലാൻ്റ് മേഖലാ ട്രഷറർ മുബാറക് മുതുവല്ലൂർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജാഫർ പ്രവർത്തന റിപോർട്ടും സലാം ഓമാനൂർ സ്വാഗതവും ഹമീദ് ഓമാനൂർ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികൾ പ്രസിഡൻ്റ് : ജാഫർ വി.കെ വൈസ് പ്രസിഡൻ്റ് : ഹമീദ് ഓമാനൂർ സെക്രട്ടറി : ഫൈസ് എല്ലോറ ജോയിൻ്റ് സെക്രട്ടറി : രാജു ഹേമ ട്രഷറർ : അശ്വിൻ പ്രകാശ് പി.ആർ . ഒ : ആദർശ് മേഖലാ കമ്മറ്റിയിലേക്ക് : ഷനൂബ് വാഴക്കാട്, ശശി ഫോട്ടോലാൻ്റ് , മുബാറക് മുതുവല്ലൂർ , സലാം ഓമാനൂർ , ലാലു ആലേഖ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More