ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാള മേഖല കൂഴുർ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിജയകുമാർ ആദ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ജെൻസൺ റിപ്പോർട്ടും ട്രെഷർ ശ്രീജിത്ത് കണക്കും അവതരിപ്പിച്ചു. മേഖല സെക്രട്ടറി അലോഷ്യസ് മേഖല റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ കമ്മിറ്റി :- ഗിരിഷ് : പ്രസിഡന്റ് വൈസ് : സോണി ചാക്കോ സെക്രട്ടറി : വിജയകുമാർ ജോയിൻ : അരുൺ ഫ്രാൻസിസ് ട്രെഷർ : ശ്രീജിത്ത് മേഖല കമ്മിറ്റി :- 1. സോണി വര്ഗീസ് 2. ജെൻസൺ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More