ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വാർഷികത്തോട് അനുബന്ധിച്ച് വാടാനപ്പള്ളി മേഖല കാഞ്ഞാണി യൂണിറ്റ് വാർഷിക പൊതുയോഗം 16/09/2025 ഉച്ചയ്ക്ക് 2:30 മുതൽ വിളക്കുകാൽ സ്റ്റുഡൻസ് വിദ്യാമന്ദിറിൽ യൂണിറ്റ് പ്രസിഡണ്ട് സനീഷ് കെ.എസ്. സംഘടന പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. മേഖല പ്രസിഡണ്ട് സുരേഷ് സി.എസ്. ഭദ്രദീപം തെളിയിച്ച് പൊതുയോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷനൂപ് കെ.എ. സംഘടനാ റിപ്പോർട്ടിംഗ് നടത്തി. യൂണിറ്റ് സെക്രട്ടറി ജോസഫ് തോലത്ത് വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ധനലക്ഷ്മി ശാന്തകുമാർ വാർഷിക വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിസൺ എ.വി., ജില്ലാ ജീവകാരുണ്യ കോർഡിനേറ്റർ ബിജു സി.ശങ്കുണ്ണി, മേഖലാ ട്രഷറർ ഫ്ലഡൻ്റോ എ.വി., മേഖല PRO സജി ശങ്കർ, മേഖല കമ്മിറ്റി അംഗം നരേന്ദ്രൻ കെ.എസ്, ജില്ലാ വനിതാ വിംഗ് എക്സിക്യൂട്ടീവ് പൂജ എൻ.പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി 2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് തോലത്ത്, വൈസ് പ്രസിഡണ്ട് സജി ശങ്കർ, സെക്രട്ടറി സനീഷ് കെ.എസ്., ജോയിൻ്റ് സെക്രട്ടറി ബിനോജ് പി.ബി., മേഖല കമ്മിറ്റിയിലേക്ക് ഷനൂപ് കെ.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More