ചേർപ്പ്;: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർപ്പ് മേഖലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തൃശ്ശൂർ ജില്ല പ്രസിഡണ്ട് അനിൽ തുമ്പയിൽ ത്രിവർണ്ണ പതാക ഉയർത്തി. ജില്ലാ വെൽഫയർ ഫണ്ട് ചെയർമാൻ രാജീവ് കണ്ണാറ, മേഖല പ്രസിഡൻറ് ഷിബു കെ വി മേഖല സെക്രട്ടറി കിഷോർ എം സി, മേഖലയിലെയും രണ്ട് യൂണിറ്റ് ഭാരവാഹികൾ , മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു. മെമ്പർമാർക്കും നാട്ടുകാർക്കും മധുരം പങ്കുവച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More