blog-image
11
Jul
2025

തൃശ്ശൂർ മേഖല ai ക്ലാസ്

Thrissur

തൃശ്ശൂർ : തൃശ്ശൂർ മേഖലയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മെമ്പർമാർക്ക് അറിവ് പങ്കുവയ്ക്കാനും , പുതിയ ടെക്നോളജികൾ മനസ്സിലാക്കുന്നതിനും വേണ്ടി തുടങ്ങിയ we are Motivators എന്ന whatsapp കൂട്ടായ്മ സംഘടിപ്പിച്ച ഫൊട്ടോഗ്രാഫർമാർക്കും എഡിറ്റർമാർക്കും ai കൊണ്ടുള്ള ഉപയോഗങ്ങളെ കുറിച്ച് ഉള്ള ക്ലാസ് ജൂലൈ 11 ന് ഉച്ചയ്ക്ക് 2 മണിക്ക് തൃശ്ശൂർ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. മേഖല പ്രസിഡൻ്റ് ബെന്നി സി പി എല്ലാവരേയും സ്വാഗതം ചെയ്യുകയും മേഖല മെമ്പറും മേഖല പി ആർ ഒ യും ആയ രമോദ് സൈന്പ് ai ക്ലാസ് നയിക്കുകയും ചെയ്തു. മേഖലയിലെ 25 മെമ്പർമാർ ക്ലാസിൽ പങ്കെടുത്തു 6.30 ന് ക്ലാസ് അവസാനിക്കുകയും മേഖല സിക്രട്ടറി രാജേഷ് കെ കെ നന്ദി പറയുകയും ചെയ്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More