ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ 40മത് വണ്ടൂർ മേഖല സമ്മേളനം 16.ഒക്ടോബർ 2024വണ്ടൂർ TK garden ഓഡിറ്റോറിയത്തിൽ നടന്നു... മേഖല ജോയിന്റ് സെക്രട്ടറി സമീർ പാണ്ടിക്കാട് സ്വ ഗതം പറഞ്ഞു. മേഖല പ്രസിഡന്റ് റഷീക് കാനിയോ ആദ്യക്ഷത വഹിച്ച സമ്മേളനം Akpa മലപ്പുറം ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ ഉൽഘാടനം ചെയ്ത് സംസാരിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ റിനിയും, മുഖ്യ പ്രഭാഷണം ജില്ലാ ജോയിൻ സെക്രട്ടറി ഷാജി Pkയും നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ജോയിൻ സെക്രട്ടറി അഫ്സൽ ഐറിസ്, വ്യാപാരി വ്യവസായി ( Kvves ) ജില്ലാ സെക്രട്ടറി സിബി വയലിൽ, ജില്ലാ കമ്മിറ്റി അംഗം സത്യൻ റോയൽ എന്നിവർ സംസാരിച്ചു. വിജയൻ ദൃശ്യ നന്ദി രേഖ പെടുത്തി ഭാരവാഹികൾ പ്രസിഡന്റ് :റഷീക് കാനിയോ സെക്രട്ടറി :സുനിൽ ചെലട്ടിൽ ട്രഷറർ :ഷൈബിൻ തിരുവാലി വൈസ് പ്രസിഡന്റ് :ബഷീർ പാണ്ടിക്കാട് ജോയിൻ സെക്രട്ടറി :സൽമാൻ പാണ്ടിക്കാട് PRO:റാഷിദ് കാളികാവ് ജില്ലാ കമ്മിറ്റിയിലേക്ക് അഫ്സൽ ഐറിസ് സത്യൻ റോയൽ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More