blog-image
24
Sep
2024

PATTAMBI തിരുവേഗപ്പുറ യൂണിറ്റ്

Palakkad

ഓൾ കേരളാ ഫോട്ടോഗ്രാഫഴ്സ് അസോസിയെഷൻ തിരുവേഗപ്പുറ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷിനോജ് കാഴ്ച്ച സെപ്റ്റംബർ 24ന് കാലത്ത് 9.30 നു പതാക ഉയർത്തി യത്തോടെ സമ്മേളനത്തിന് തുടക്കമായി... അംഗങ്ങളുടെ രജിസ്ട്രെഷനു ശേഷം യൂണിറ്റ് പ്രസിഡന്റ് ഷിനോജ് കാഴ്ച്ച യുടെ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡന്റ് വിബീഷ് വിസ്മയ യൂണിറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു.. ജില്ലാ പ്രസിഡന്റ്‌ ശ്രീ ജയറാം വാഴക്കുന്നം സംഘടനാ വിശദീകരണവും മേഖല സെക്രട്ടറി ശ്രീ.സമദ് കൊപ്പം സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ബിനേഷ് വർണ്ണം പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ ശ്രീകാന്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം യൂണിറ്റ് നിരീക്ഷകൻ ശ്രീ. ഷംസു ഓർക്കിഡ് ന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് കമ്മറ്റി തെരെഞ്ഞെടുക്കുകയും, അതിൽ നിന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.... യൂണിറ്റ് പ്രസിഡന്റ്.. ഷിനോജ് കാഴ്ച്ച സെക്രട്ടറി. ബിനേഷ് വർണ്ണം ട്രഷറർ ശ്രീനാഥ്‌ വാഴകുന്നം. വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഡ്രീം ഡേ ജോയിന്റ് സെക്രട്ടറി അനൂപ് പി ആർ ഒ ശ്രീകാന്ത് മേഖല കമ്മറ്റി അംഗങ്ങൾ. ജയറാം വാഴക്കുന്നം, ബാബു പ്രണവം, രാഗേഷ് സ്‌മൈൽ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ.. വിബീഷ് വിസ്മയ, ലിജു.. തുടർന്ന് യൂണിറ്റ് നിരീക്ഷകനും ജില്ലാ സ്പോർട്സ് സബ് കോർഡിനേറ്റർ കൂടി ആയ ശ്രീ. ഷംസു ഓർക്കിഡും, മേഖല ട്രഷറർ ശ്രീ. ബാബു പ്രണവവും ആശംസകൾ അറിയിച്ചു സംസാരിച്ചു... യൂണിറ്റ് ട്രഷറർ ശ്രീകാന്ത് നന്ദി പറഞ്ഞതോടുകൂടി ... സമ്മേളനം അവസാനിച്ചു...

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More