തൃശൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി തൃശൂർ ജില്ലാതല ഐഡൻ്റററി കാർഡ് വിതരണം തൃശൂർ കോട്ടപ്പുറം പഠനോധ്യാനം അച്യുതമേനോൻ ഹാളിൽ എ കെ.പി.എ തൃശൂർ ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ കെ.പി എ സംസ്ഥാന പ്രസിഡൻ്റ് എ. സി ജോൺസൻ ഉദ്ഘാടനം നടത്തി എ.കെ.പി.എ സംസ്ഥാന സെക്രട്ടറിയും തൃശൂർ ജില്ലാ നിരീക്ഷകനുമായ മാണി. കെ.എം ഐഡി കാർഡ് വിതരണവും നടത്തി സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി അശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സ്വാഗതവും ജില്ലാ ട്രഷർ സുനിൽ ബ്ലാക്ക് സ്റ്റോൺ യോഗത്തിന് നന്ദി പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More