തൃശൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മേഖല പ്രസിഡണ്ട് ബെന്നി സ്പെക്ട്ര കോടി ഉയർത്തി. ജില്ലാ സെക്രട്ടറി ലിജോ ജോസ്, മേഖല സെക്രട്ടറി രാജേഷ് കെ. കെ. , ജില്ലാ ക്ഷേമനിധി ചെയർമാൻ സജു ജോസ്, യൂണിറ്റ് ഭാരവാഹികൾ , മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു. മെമ്പർമാർക്കും നാട്ടുകാർക്കും മധുരം പങ്കുവച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More