ചാവക്കാട് : A K P A ചാവക്കാട് മേഖല ഐ ഡി കാർഡ് വിതരണം മുതുവട്ടൂർ ശിക്ഷക് സദൻ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖല പ്രസിഡണ്ട് കെ.കെ മധുസൂദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ മേഖല പ്രസിഡണ്ട് കെ കെ മധുസൂദനന് ഐ ഡി കാർഡ് കൊടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചാവക്കാട് യൂണിറ്റിനും ഗുരുവായൂർ യൂണിറ്റിനും ഐ ഡി കാർഡുകൾ വിതരണം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ ജില്ലാ സംസ്ഥാന നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. മേഖലാ സെക്രട്ടറി പി സി ഷെറി സ്വാഗതവും, ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, മേഖല ഇൻ ചാർജ് ജീസൻ എന്നിവർ ആശംസയും അറിയിച്ചു, മേഖല ട്രഷറർ ഷബീർ നന്ദിയും പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More