blog-image
24
Sep
2024

ഒറ്റപ്പാലം ടൗൺ യൂണിറ്റ്

Palakkad

ഒറ്റപ്പാലം ടൗൺ യൂണിറ്റിന്റെ 40 മത് യൂണിറ്റ് സമ്മേളനം 24-09-2024 akpa ഭവനിൽ ഉച്ചക്ക് 3:00 യൂണിറ്റ് പ്രസിഡന്റ്‌ പ്രേമോദ് കളഴ്സ് ന്റെ അധ്യക്ഷതയിൽ ചേർന്നു മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ വിനീഷ് മോഹൻ ആദരാഞ്ജലികൾ സമർപ്പിച്ചു മേഖല കമ്മിറ്റിയംഗം ശ്രീ ഉണ്ണികൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് ശ്രീ ബാബു നൈസ് ഉദ്ഘാടനംനിർവഹിച്ചു സംസാരിച്ചു . സംഘടനാ വിശദീകരണം മേഖല സെക്രട്ടറി ശ്രീ നവീൻ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ മഹേഷ് ന്റെ അഭാവത്തിൽ ശ്രീ സുകുമാരൻ വർണ്ണം അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ അശോകൻ അവതരിപ്പിച്ചു. റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയ്ക്കും മറുപടിക്ക് ശേഷം കയ്യടിച്ചു പാസാക്കി. തുടർന്ന് പുതിയ ഭാരവാഹികളെ യൂണിറ്റ് നിരീക്ഷകൻ ലത്തീഫ് നിർവഹിച്ചു ശേഷം മേഖല ട്രഷറർ കെ ആർ രമേശ് ലത്തീഫ് സുകുമാരൻ വർണം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു യൂണിറ്റ് ട്രഷറർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു. 2024-25 ലെ പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌ : വിനീഷ് മോഹൻ വൈസ് പ്രസിഡന്റ്‌ : അശോകൻ സെക്രട്ടറി : സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറി : ബൈജു ലോയൽ ട്രഷറർ: പ്രേമോദ് കളഴ്സ് PRO: പ്രദീപ് മേഖല കമ്മിറ്റി: നവീൻ സുകുമാരൻ പ്രേമോദ് ഉണ്ണിപ്പിള്ള എക്സിക്യൂട്ടീവ്: മഹേഷ്‌ മുരളി ഉമ്മർ വി മധു ചെർപ്പിലശ്ശേരി

Latest News
30
Sep
2022

PERUMBA NORTH UNIT 2021-22

Kannur

എ കെ പി എ പെരുമ്പ നോർത്ത് യൂണിറ്റ് വാർ ...Read More

30
Sep
2022

Kannur

LEADRES 2022-23 ...Read More

30
Sep
2022

PARAD UNIT CONFERENCE 2021-22

Kannur

പാറാട് യൂണിറ്റ് സമ്മേളനം സെപ്തമ്പർ 30 ...Read More

30
Sep
2022

PANOOR UNIT CONFERENCE 2021-22

Kannur

"2021-22 വർഷത്തെ പാനൂർ യൂണിറ്റ് വാർഷിക സമ ...Read More

27
Sep
2022

CHOVVA WEST UNIT

Kannur

LEADERS 2022-23 ...Read More