blog-image
24
Sep
2024

നോർത്ത് മേഖല വെസ്റ്റ് യൂണിറ്റ് സമ്മേളനം

Palakkad

AKPA നോർത്ത് മേഖല വെസ്റ്റ് യൂണിറ്റ് സമ്മേളനം സെപ്റ്റംബർ 24 വൈകുന്നേരം 5 മണിക്ക് നൂറണിയിലെ യൂണിറ്റ് ട്രഷറർ നവനീത്തിന്റെ സ്റ്റുഡിയോയിൽ യൂണിറ്റ് പ്രിസിഡന്റ് മണികണ്ഠൻ പ്രിസ്റ്റീജ് പതാക ഉയർത്തികൊണ്ട് തുടക്കമായി. സുബീഷ് യാക്കര അനുശോചനം രേഖപ്പെടുത്തി, യൂണിറ്റ് വൈസ് പ്രിസിഡന്റ് നിമിഷ ബിജു സ്വാഗതം പറഞ്ഞുകൊണ്ട് സെക്രട്ടറി ബാലകൃഷ്ണൻ എടത്തറ സമ്മേളനം ഉത്ഘാടനം ചെയിതു, മേഖല ട്രഷറർ കണ്ണപ്പൻ അവകർകൾ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു കഴിഞ്ഞയുടൻ കുഴഞ്ഞു വീണതിനാൽ സമ്മേളന പരിപാടികൾ നിർത്തിവച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വേർപാടിൽ തുടർന്ന് യൂണിറ്റ് സമ്മേളനം സെപ്റ്റംബർ 27.ന് വൈകുന്നേരം നൂറാണിയിലെ പ്രിസ്റ്റീജ് സ്റ്റുഡിയോയിൽ ചേർന്ന് യൂണിറ്റ് സെക്രട്ടറി സുബ്രമണ്യൻ യൂണിറ്റ് ട്രഷറർ നവനീത് എന്നവർ ചേർന്ന് റിപ്പോർട്ട്, വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. മേഖല പ്രിസിഡന്റ് രാമചന്ദ്രൻ മലമ്പുഴ, യൂണിറ്റ് നിരീഷകൻ K. K ജയപ്രകാശ് മുണ്ടൂർ എന്നിവരുടെ സാന്നിധ്യത്തിൽ മേഖല സെക്രട്ടറി ബാലകൃഷ്ണൻ അവർകളുടെ നേതൃത്വത്തിൽ വെസ്റ്റ് യൂണിറ്റിന്റെ 2024 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രിസിഡന്റ് : സുബ്രമണ്യൻ വൈസ് പ്രസി : സുനിൽ കള്ളിക്കാട് സെക്രട്ടറി : മഹേഷ്‌ ലെൻസ്മാൻ ജോ സെക്രട്ടറി : നിമിഷ ബിജു ട്രഷറർ : നവനീത് P. R. O : അഷറഫ് മേഖല കമ്മിറ്റി അംഗങ്ങൾ സുബീഷ് യാക്കര മണികണ്ഠൻ പ്രിസ്റ്റീജ് ചന്ദ്രഹസൻ നടരാജൻ ആര്യ കണ്ണൻ യൂണിറ്റ് കമ്മിറ്റി കൃഷ്ണ കുമാർ സരുൺ എനിവരെയും തിരഞ്ഞെടുത്തു യോഗത്തിൽ നിമിഷ ബിജു നന്ദിയും പറഞ്ഞു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More