blog-image
02
Aug
2025

വടക്കാഞ്ചേരി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Thrissur

വടക്കാഞ്ചേരി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർജില്ലയും വടക്കാഞ്ചേരി മേഖലയും  ചെറുതുരുത്തി.പഞ്ചകർമ്മ ഗവേഷണ കേന്ദ്രവും സംയുക്തമായി ചെറുതുരുത്തി ഗവൺമെൻറ് എൽ പി സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.ഷെയ്ക്ക് അബ്ദുൽഖാദർ.ഉദ്ഘാടനം ചെയ്തു.എ കെ പി എ തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് പി എൻ സുനിൽ അധ്യക്ഷത വഹിച്ചു.എ കെ പി എ സംസ്ഥാന സെക്രട്ടറി സി ജി.ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചകർമ്മ അസിസ്റ്റൻറ് ഡയറക്ടർ ഇൻചാർജ് ഡോക്ടർ സജീവ് കുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു.അസിസ്റ്റൻറ് ഡയറക്ടർ ഡോ: ദിപ്.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂസഫ്.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി ഷിബു.സജീവ് വസതിനി.പി.ടി.എ പ്രസിഡൻ്റ് ഇ.കെ. അലി.തൃശ്ശൂർ ജില്ലാ .പി.ആർ.ഒ കെ സി അജയൻ.സി എസ് രഞ്ജിത്ത്. മണി ചെറുതുരുത്തി.തുടങ്ങിയവർ സംസാരിച്ചു.തൃശ്ശൂർ ജില്ലാ സെക്രട്ടറി ലിജോ ജോസഫ്സ്വാഗതവും.മേഖല പ്രസിഡൻ്റ്.പി വി മുരളി നന്ദിയും പറഞ്ഞു.തുടർന്ന് റിസർച്ച് ഓഫീസർ ഡോ: വി വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ആയുർവേദ ക്ലാസും നടത്തി ക്യാമ്പിന് നിരവധിപേർ പങ്കെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More