ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ ഇരിട്ടി ടൌൺ യൂണിറ്റ് സമ്മേളനം M2H ഹാളിൽ യൂണിറ്റ് പ്രസിഡണ്ട് ഫ്രാൻസിസ് ജോർജ്ന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് ശ്രീ ജോയ് പടിയൂർ ഉൽഘാടനം ചെയ്തു, മേഖലാ സെക്രട്ടറി ശ്രീ സുരേഷ് നാരായൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, ആശംസ നേർന്ന് കൊണ്ട് ജില്ലാ സ്വയം സഹായനിധി ചെയർമാൻ ഷജിത്ത്മട്ടന്നൂർ, ജില്ലാ കമ്മിറ്റി മെമ്പർ അഭിലാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി പ്രജിത്ത് ഐമാക്സ് എന്നിവർ സംസാരിച്ചു, സമ്മേളനത്തിന് സ്വാഗതം യൂണിറ്റ് സെക്രട്ടറി സാനി എം ജോർജ് യൂണിറ്റ് ട്രഷറർ അനീഷ് NS നന്ദിയും പറഞ്ഞു, 2025 -26 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് - സാനി എം ജോർജ് വൈ -പ്രസിഡണ്ട് - ഷാജി ഗാലക്സി സെക്രട്ടറി - ബിനോയ് ശിവൻ ജോ - സെക്രട്ടറി. സംഗീത് ട്രഷറർ അനീഷ് എൻ എസ് മേഖല കമ്മിറ്റി അംഗങ്ങൾ. അഭിലാഷ്, പ്രജിത്ത്, ഫ്രാൻസിസ് ജോർജ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More