blog-image
03
Jan
2025

സംസ്ഥാന-ജില്ലാനേതാക്കൾക്ക് സ്വീകരണവും പുതുവത്സര ആഘോഷവും

Thrissur

ഇരിങ്ങാലക്കുട മേഖല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല സംസ്ഥാന-ജില്ലാനേതാക്കൾക്ക് സ്വീകരണവും പുതുവത്സര ആഘോഷവും നടത്തി ........ വെള്ളാംങ്കല്ലൂർ അക്ഷയപാത ഹെറിറ്റേജ് റിസോർട്ടിൽ വച്ച് നടത്തിയ വർണ്ണ ജാലo 2025 എന്ന പരിപാടി മേഖല പ്രസിഡൻ്റ് പ്രസാദ് കളേഴ്സിൻ്റെ അദ്ധ്യക്ഷതയിൽ ബഹു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ എ.സി. ജോൺസൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സി.ജി, ജില്ല പ്രസിഡൻ്റ് ശ്രീ അനിൽ തുമ്പയിൽ, സെക്രട്ടറി ലിജോ ജോസഫ്, ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്ററും മേഖല ഇൻ ചാർജ്ജുമയ ഷിബു പി.വി. ജില്ലാ സ്പോട്സ് കോഡിനേറ്റർ വേണു വെള്ളാംങ്കല്ലൂർ എന്നിവരെ ആദരിച്ചു. 40 - സംസ്ഥാന സമ്മേളത്തിൽ മലയാളമനോരമ കോട്ടയം നടത്തിയ ഞാൻ കണ്ട കോട്ടയം എന്ന വിഷയത്തിലെ ഫോട്ടോഗ്രാഫി മത്സരത്തിലെ ഒന്നാം സമ്മാനം നേടിയ സാൻ്റോ വിസ്മയ, കിഡ്സ് ഫാഷൻ ഷോ നാഷണൽ മത്സരത്തിൽ വിന്നറായ ജാസിം ഹമദ്, 21-ാ മത് സെഞ്ചുറി എമിലി ഡിക്കിൻസൺ അവാർഡ് ജേതാവും നോവിലിറ്റുമായ ആമി ഡിപിൻ, സിനി ആർട്ടിസ്റ്റ് ദരുൺ ദാമോദർ എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു. ആട്ടവും, പാട്ടും, സ്കിറ്റുമായി ന്യൂയിർ ആഘോഷമാക്കി. ആഘോഷ പരിപാടികൾക്ക് ശ്രീ മണിലാൽ കരിവന്നൂർ, സജിത്ത്, വിശ്വനാഥ് ഫോട്ടോ ജോക്കി, ഡേവീസ് ആലുക്ക, വേണു വെള്ളാംങ്കല്ലൂർ, സജീഷ്, ജയേഷ്, ജെറി എന്നിവർ നേതൃത്വം നൽകി പ്രോഗ്രാം ചെയർമാനായി ശ്രീ ഷൈജു നാരായൻ, കൺവീനറായി ശ്രീ സന്ജു kv എന്നിവർ പ്രവർത്തിച്ചു. മേഖല സെക്രട്ടറി സജയൻ കാറളം സ്വാഗതവും, ട്രഷറർ ആൻ്റു TC നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഡിനേറ്ററായി ശ്രീ രാധാകൃഷണൻ ദൃശ്യ പ്രവർത്തിച്ചു.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More