ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയൽ കാർഡ് വിതരണവും , സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഹോളിൽ ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ശ്രീ. ബാബു പെരിങ്ങോത്ത് ഉൽഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ.എ.സി. ജോൺസൺ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയൽ കാർഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിത വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനൂപ് ചന്തേര, വേണു വി വി, ജോയിന്റ് സെക്രട്ടറി മാരായ പ്രജിത് എൻ കെ, സുധീർ കെ , ജില്ലാ വെൽഫെയർ ചെയർമാൻ ഷെരീഫ് ഫ്രെയിംആർട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ, സ്വാഗതവും ജില്ലാ പി ആർ ഒ രാജീവൻ സ്നേഹ നന്ദിയും അറിയിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More