ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂണിറ്റ് സമ്മേളനം 29. 9.2024 വൈകുന്നേരം 5 മണിക്ക് പാണാകര വ്യാപാര ഭവനിൽ വച്ച് കൂടിയ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ അധ്യക്ഷതയിൽ സെക്രട്ടറി ശിവൻ പ്രണവ് സ്വാഗതം പറയുകയും തിരുവനന്തപുരം നോർത്ത് മേഖല പ്രസിഡണ്ട് ശ്രീഹരി തിരുമല ഉദ്ഘാടനം നിർവഹിക്കുകയും മേഖലാ സെക്രട്ടറി ശ്രീ അനിൽ രാജ് സാന്ത്വനം പദ്ധതിയെ കുറിച്ച് സംസാരിക്കുകയും ജില്ലാ കമ്മിറ്റിയംഗം ജില്ലാ റിപ്പോർട്ട് അവതരിപ്പിക്കുകയും. ജില്ലാ കമ്മിറ്റി അംഗം സുനിൽ ക്ലിക് വരണാധികാരിയായി 2024- 25 പ്രവർത്തന വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് ആയി ശിവൻകുട്ടി നായരെയും വൈസ് പ്രസിഡന്റായി ശ്രീ ഗിരീഷ് കുമാറിനെയും സെക്രട്ടറി രാജേഷ്.ജോയിൻ സെക്രട്ടറി.ഷാജി കൊടുങ്ങന്നൂർ.ട്രഷർ ആയി ജയകുമാറിനെയും. മേഖല കമ്മിറ്റിയിലേക്ക് സതീഷ് ജനനി,ശിവൻ പ്രണവ് എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി മനോജ്, പാലാഴി കൃഷ്ണകുമാർ,മഞ്ജു ഗിരീഷ്. മേഖല ട്രഷറർ ശ്രീ ഭുവനചന്ദ്രൻ തിരുമല യൂണിറ്റ് സെക്രട്ടറി ശ്രീമതി പ്രിയ, പേയാട് യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മേഖല PRO ശ്രീ സതീഷ് ജനനി കൃതജ്ഞത രേഖപ്പെടുത്തിയതോടു കൂടി യോഗം നടപടികൾ അവസാനിച്ചു.