സി.ഐ.ദേവസ്യ അനുസ്മരണ യോഗം, ഉച്ചക്ക് 2 മണിക്ക് മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളിൽ വെച്ച് നടന്നു. ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സജിത് ഷൈൻ അധ്യക്ഷത വഹിച്ചു. വാഹിനി നന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി K.G. രോഷിത് നന്ദി രേഖപ്പെടുത്തി.