AKPA നോർത്ത് മേഖല മുണ്ടൂർ യുണിറ്റിൻ്റെ 40-മത് യൂണിറ്റ് സമ്മേളനം 22/09/2024 ന് മുണ്ടൂർ യൂണിറ്റ് പ്രസിഡണ്ട് ശ്യം സുനിലിൻ്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ ഉദ്ഘാടനം ചെയ്തു സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ എടത്തറയും, വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി നന്ദൻ പൊരിയാനിയും വാർഷിക കണക്ക് യൂണിറ്റ് ട്രഷറർ സുരേഷ് ചിത്രയും അവതരിപ്പിച്ചു . ചർച്ചകൾക്കു മറുപടികൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു . തുടർന്ന് യുണിറ്റിലെ മെമ്പർമാരുടെ മക്കളിൽ SSLC, +2 വിജയികൾക്ക് cash Prize നൽകി അനുമോദിച്ചു. തുടർന്ന് മുണ്ടൂർ ഫോട്ടോഗ്രാഫിബ്രദേഴ്സ് എന്ന സ്വാശ്രയ സംഘത്തിൻ്റെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സ്വാശ്രയ സംഘത്തിലെ 12 മെമ്പർമാർക്കും പദ്ധതി വിഹിതം 6300 രൂപവിതം മേഖലാ ട്രഷറർ കണ്ണപ്പൻ വിതരണം ചെയ്തു. kkജയപ്രകാശ്, സുധീർ താണാവ് എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ഇൻ ചാർജർ ജയപ്രകാശ്മണ്ണൂരിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് അനീഷ് മുതുമുറ്റത്ത് വൈസ് പ്രസിഡണ്ട് രാജേഷ് PC സെക്രട്ടറി ശ്യാം സുനിൽ ജോ:സെക്രട്ടറി വിബീഷ് പുതുപ്പരിയാരം ട്രഷറർ ശശികല ഗിരീഷ് പിആർഒ സുരേഷ് ചിത്ര മേഖലാ കമ്മിറ്റിയിലേക്ക് K Kജയപ്രകാശ് സുധീർ താണാവ് സുരേഷ് ചിത്ര നന്ദൻ പൊരിയാനി യൂണിറ്റ് കമ്മിറ്റി ഉദയൻ അനുഗ്രഹ ഭാഗ്യകുമാർ രാജേഷ് അർച്ചന സമ്മേളനത്തിന് ഗിരീഷ് അനാമിക സ്വാഗതവും, അനീഷ് മുതുമുറ്റത്ത് നന്ദിയും രേഖപ്പെടുത്തി.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More