ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചക്കരക്കൽ യൂനിറ്റ് വാർഷിക സമ്മേളനം യൂനിറ്റ് പ്രസിഡണ്ട് ,എൻ I.പ്രദീപൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സ്വയംസഹായനിധി കൺവീനർ ,പി .വി .അനിൽകുമാർ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് ,സി .ദിനീഷ് മുഖ്യപ്രഭാഷണം നടത്തി, മേഖല സെക്രട്ടറി .സജീവൻ .കെ .ടി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ,ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റർ എ .വിനോദൻ ,യൂനിറ്റ് ഇൻചാർജ്ജ്, ടി .സി .പ്രവീൺ ,മേഖല ട്രഷറർ .കെ .വി .സഹദേവൻ ,എന്നിവർ ആശംസ നേർന്ന് സംസാരിച്ച ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി സവിത രമേഷ് സ്വാഗതവും യൂനിറ്റ് ട്രഷറർ പവിത്രൻ .എം നന്ദിയും പറഞ്ഞു , പുതിയ ഭാരവാഹികൾ പ്രസിഡണ്ട്: പ്രദീപൻ .എൻ വൈസ് പ്രസിഡണ്ട് :ദിനേശൻ .എ .കെ സെക്രട്ടറി .സവിത രമേഷ് ജേ: സെക്രട്ടറി .ചന്ദ്രൻ മുഴപ്പാല ട്രഷറർ .പവിത്രൻ .എം മേഖല കമ്മിറ്റി അംഗങ്ങൾ 1 .പി .വി .അനിൽകുമാർ 2 .എ .വിനോദൻ 3 .പ്രദീപൻ .എൻ 4 .സവിത രമേഷ് 5 .പവിത്രൻ .എം
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More