വടക്കാഞ്ചേരി മേഖല: എ കെ പി എ വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ എ കെ പി എ ജില്ലാ പി.ആർ .ഒ. യും ബ്ലഡ് ഡൊണേഷൻ ചെയർമാനും വടക്കാഞ്ചേരി മേഖല ഇൻചാർജ് ആയി വന്ന. അജയൻ.ചേലക്കരയെയും.ജില്ല വൈസ് പ്രസിഡണ്ടായി സ്ഥാനം കിട്ടിയ ഷാജി ലെൻസ് മേനെയും.മേഖലാ പ്രസിഡണ്ട് പി വി മുരളിയും സെക്രട്ടറി മണിചെറുതുരുത്തിയും ചേർന്ന് 'പൊന്നാടയണിയിച്ച് .ആദരിച്ചു ചടങ്ങിൽ മേഖലാ ട്രഷറർ.പ്രസാദ് അത്താണി.ജില്ലാ കമ്മിറ്റി അംഗം രാഹുൽ കല്ലമ്പാറ .വൈസ് പ്രസിഡണ്ട് .വൈശാഖ് .ജോ: സെക്രട്ടറി.മിഥുൻ മറ്റ് മൂന്ന് യൂണിറ്റിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More