blog-image
22
Sep
2024

NORTH ഒലവക്കോട് യൂണിറ്റ്

Palakkad

AK PA ഒലവക്കോട് യൂണിറ്റ് 40-മത് വാർഷിക സമ്മേളനനം 22/9/ 24 ന് പാലക്കാട് AKPA ഭവനിൽ വെച് നടന്നു. യൂണിറ്റ് പ്രസി : ഉദയൻ മലമ്പുഴ പതാക ഉയർത്തി. തുടർന്ന് സമ്മേളനം യൂണിറ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ മേഖല സെക്രട്ടറി ബാലകൃഷ്ണൻ എടത്തറ ഉത്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് മേഖല പ്രസി : രാമചന്ദ്രൻ മലമ്പുഴ അവതരിപ്പിച്ചു. യൂണിറ്റിലെ മുതിർന്ന അംഗങ്ങളായ കണ്ണപ്പൻ , വിജയൻ മാഷ്, ഗംഗാധരൻ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിഷ് റിപ്പോർട്ടും ട്രഷറർ ബിന്ദേശ്വര പ്രസാദ് കണക്കും അവതരിപ്പിച്ച് പാസാക്കി. ജില്ല എക്സി : അംഗം രാജേഷ് കെ.ടി, മേഖല ട്രഷറർ കണ്ണപ്പൻ, യൂണിറ്റ് ഇൻ ചാർജ് നിഷാദ് ആമൻ സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പ്രസി : ഹരീഷ് നിഹാരിക - വൈസ് പ്രസി : സുരേഷ് രോഹിണി - സെക്രട്ടറി വിശ്വനാഥൻ മലമ്പുഴ - ജോയിന്റ് സെക്രടറി ബിന്ദേശ്വര പ്രസാദ് - ട്രഷറർ സുനിൽ അകത്തേതറ - PRO ശശി കിരൺ - മേഖല കമ്മിറ്റിയിലേക്ക് രാജേഷ് കെ.ടി, രാമചന്ദ്രൻ മലമ്പുഴ, കുട്ടികൃഷ്ണൻ , വിജയൻ തുഷാര, ഉദയൻ മലമ്പുഴ യൂണിറ്റ് കമ്മിറ്റിയിലേക്ക് മുരുകദാസ് എന്നിവരേയും തിരഞ്ഞെടുത്തു അനുശോചനം സുരേഷ് രോഹിണി , സ്വാഗതം വിശ്വനാഥൻ , നന്ദി ശശി കിരൺ

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More