ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഷൊർണൂർ യൂണിറ്റ് 40-ാം വാർഷിക യുണിറ്റ് സമ്മളനം 20/09/2024 ന് അജയകുമാർ നഗറിൽ (ഷൊർണൂർ നിഷാ സ്റ്റുഡിയോയിൽ ) യൂണിറ്റ് പ്രസിഡൻ്റ് സുധീർ VR ൻ്റെ അദ്ധ്യക്ഷയിൽ മേഖലാ പ്രസിഡൻ്റ് ബാബു നൈസ് ഉദ്ഘാടനം ചെയ്തു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന് സജികുമാർ അനുശോചനം / ആദരാഞ്ജലികൾ രേഖപ്പെടുത്തി ......വിനോദ്കൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ക്ഷേമനിധി കോർഡിനേറ്റർ ബാബു അലിയാസ് സംഘടനാ വിശദീകരണം നടത്തി, 19 /09/24 ന് യൂണിറ്റ് നിരിക്ഷകൻ്റെ മേൽനോട്ടത്തിൽ നടന്ന യൂണിറ്റ് എക്സികുട്ടിവ് യോഗത്തിൽ പാസാക്കിയ യൂണിറ്റ് വാർഷിക റിപ്പോർട്ട് യുണിറ്റ് സെക്രട്ടറി വിനോദ് കൃഷ്ണനും വാർഷിക വരവ് ചിലവ് കണക്ക് ട്രഷറർ ഉണ്ണി കൃഷ്ണനും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം റിപ്പോർട്ടും കണക്കും യോഗം കൈയ്യടിച്ചു പാസാക്കി. യൂണിറ്റ് ഇൻചാർജിൻ്റെ അഭാവത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സുകുമാരൻ്റെ നേതൃത്വത്തിൽ നേരത്തേ തയ്യാറാക്കിയ 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ അവതരിപ്പിച്ച പാനലിനെ യോഗം ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. യൂണിറ്റ് ട്രഷറർ ഉണ്ണികൃഷ്ണൻ സമ്മേളന യോഗത്തിന് നന്ദി പറഞ്ഞു. 2024-25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻ്റ് - സായൂജ് വൈസ് പ്രസിഡൻ്റ് - മുത്തു. സെക്രട്ടറി - അനിത ജോ:സെക്രട്ടറി - പ്രബിത ട്രഷറർ - ഉണ്ണികൃഷ്ണൻ PRO - സുരേഷ് ബാബു എക്സികുട്ടിവ് :- തുളസിദാസ്, സുനോജ്,സുബ്രഹ്മണ്യൻ, ഷിബു ഡേവിഡ്. മേഖലയിലേക്ക് - സുധീർ VR, വിനോദ് കൃഷ്ണൻ , KRG ,സജികുമാർ ' [9:11 PM, 10/3/2024] +91 96563 91718: ലക്കിടി യൂണിറ്റ് സമ്മേളനം ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ ലക്കിടി യുണിറ്റിൻ്റെ 40-ാം വാർഷിക സമ്മേളനത്തിന് ഒറ്റപ്പാലം AKPA ഭവനിൽ 23/9/24 ന് 2 മണിക്ക് യുണിറ്റ് പ്രസിഡൻ്റ് മനോജ് പതാക ഉയർത്തി. തുടർന്ന് U ഭരതൻ നഗറിൽ നടന്ന പൊതുസമ്മേളനം യൂണിറ്റ് പ്രസിഡൻ്റ് മനോജ് ചൈതന്യയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ബാബു നൈസ് ഉൽഘാടനം ചെയ്തു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ * ആദരാഞ്ജലികൾ / അനുശോചനം ഫസലു വും സായ് കൃഷ്ണൻ സ്വാഗതവും പറഞ്ഞു. സംഘടനാവിശദികരണം മേഖലാ സെക്രട്ടറി നവീൻ വാർഷിക റിപ്പോർട്ട് സെക്രട്ടറി അബ്ബാസ് വരവുചെലവുകണക്ക് രാജേഷ് എന്നിവർ അവതരിപ്പിച്ചു. ചർച്ചക്കും മറുപടിക്കും ശേഷം റിപോർട്ടും കണക്കും യോഗം കയ്യടിച്ചു പാസാക്കി. നിരിക്ഷൻ സുകുമാരൻ്റെ നേതൃത്വത്തിൽ 2024-25 ലേക്കുള്ള പുതിയ പാനൽ അവതരിപ്പിക്കുകയും യോഗം ഐക്യകണ്ഠേന അത് അംഗികരിക്കുകയും ചെയ്തു. ലത്തിഫ് , KR രമേഷ് മാധവൻ കൂനത്തറ , Kഅയൂബ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. യോഗത്തിന് ട്രഷറർ രാജേഷ് നന്ദി പറഞ്ഞു 2024-25 ലെ പുതിയഭാരവാഹികൾ പ്രസിഡൻ്റ് : മനോജ് ചൈതന്യ വൈസ് പ്രസിഡൻ്റ് : ഫസലു സെക്രട്ടറി : അബ്ബാസ് ജോ.. സെക്രട്ടറി : CK റഷിദ് ട്രഷറർ. രാജേഷ് വിസ്മയ യൂണിറ്റ് എക്സികുട്ടിവ് : സുൽഫിക്കർ, സായ് കൃഷ്ണൻ, അസ്സി. മേഖലാ കമ്മറ്റിയിലേക്ക് : ലത്തിഫ് ,മാധവൻ, അയൂബ്