ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ ചാലോട് യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ കെ വി വിനിചന്ദ്രന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് ശ്രീ സി ദിനീഷ് ഉൽഘാടനം ചെയ്തു, മേഖലാ സെക്രട്ടറി ശ്രീ സജീവൻ കെ ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, ആശംസ നേർന്ന് കൊണ്ട് മേഖല പി ആർ ഒ ശ്രീ വിശാലക്ഷൻ ടി സംസാരിച്ചു, യൂണിറ്റ് സെക്രട്ടറി ശ്രീ സുധീഷ് പി വി സ്വാഗതവും അനുശോചനo യൂണിറ്റ് വൈ -പ്രസിഡണ്ട് ശ്രീ ഗിരീഷ് കുമാർ ടി കെ യും സമ്മേളനത്തിന് യൂണിറ്റ് ട്രഷറർ ശ്രീ സജീവ് എ നന്ദിയും പറഞ്ഞു, 2025 -26 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് - വിനീ ചന്ദ്രൻ കെ വി വൈ -പ്രസിഡണ്ട് - ജിതിൻ എം സെക്രട്ടറി - സുധീഷ് പി വി ജോ -സെക്രട്ടറി - ടി കെ ഗിരീഷ് കുമാർ ട്രഷറർ - സജീവ് എ മേഖലാ കമ്മിറ്റി അംഗങ്ങൾ ദിനീഷ് സി മനോജ് സുപ്രിയ പുരുഷോത്തമൻ സി സജീവൻ ടി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More