ജൂൺ 5 ലോക പരിസ്ഥിതി ദിന ആഘോഷം ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു ഇരിയ ഗവണ്മെന്റ് ഹൈസ്കൂൾളിൽ എ കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഗംഗധരൻ പി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ. ജില്ലാ ഫോറെസ്റ്റ് ഓഫീസർ എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷ തൈ നട്ടു ,ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ, ട്രഷറർ പ്രജിത് എൻ.കെ, ജില്ലാ പി. ആർ. ഓ. രാജീവൻ സ്നേഹ, രാജപുരം മേഖല പ്രസിഡന്റ് സിനു ബന്തടുക്ക, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് രമേശൻ മാവുങ്കാൽ രാജപുരം യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു സ്വാഗതവും സ്കൂൾ എക്കോ ക്ലബ്ബ് കോർഡിനേറ്റർ രാജേഷ് നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More