ചേലക്കര മേഖല: എ കെ പി എ ചേലക്കര മേഖലയുടെ നേതൃത്വത്തിൽ നടന്ന നേതൃത്വ പഠന ക്യാമ്പ് നടന്നു. മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖലാ പ്രസിഡൻറ് ദിലീപ്കുമാറിന്റെ അധ്യക്ഷൻ ചേർന്ന ക്ലാസ്സ് ജില്ലാ വൈസ് പ്രസിഡണ്ടും മേഖല ഇൻചാർജ് ആയ ഷാജി ലെൻസ് മെൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. നേതൃത്വ പഠന ക്ലാസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജനീഷ് പാമ്പൂർ ക്ലാസ് എടുത്തു. ജില്ലാ പി ആർ ഓ അജയൻ കെ സി ആശംസകൾ അറിയിച്ചു സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങൾ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു മേഖല ട്രഷറർ രാംദാസ് കെ ജി നന്ദി പറഞ്ഞു