Akpa മുപ്പത്തിയേഴാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഓൺ ലൈൻ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. വിഷയം happiness . 200 രൂപ രജിസ്ട്രഷൻ വാങ്ങുന്ന മത്സരത്തിന് യഥാക്രമം 10000 , 5000 , 3000 രൂപ ക്രമത്തിൽ സമ്മാനങ്ങൾ നൽകുന്നു. 18 x 12 സൈസിൽ ആണ് ചിത്രങ്ങൾ അയക്കേണ്ടത്. വിശദ വിവരം ഇതോടൊപ്പം ഉള്ള ബ്രോഷറിൽ ഉണ്ട്.