blog-image
25
Sep
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്‌ അസോസിയേഷൻ ചേലക്കര മേഖല പഴയന്നൂർ യൂണിറ്റ് സമ്മേളനം

Thrissur

പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന്നൂർ യൂണിറ്റ് പ്രസിഡൻ്റ് രാമദാസ് കെ.ജി യുടെ അധ്യക്ഷതയിൽ എ കെ പി എ നാല്പതാം പഴയന്നൂർ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡൻ്റ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പിആർഒ വൈശാഖ് അനുശോചനവും യൂണിറ്റ് ജോയിൻ സെക്രട്ടറി വിമൽ കുമാർ സ്വാഗതവും പറഞ്ഞു സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി അജയൻ .K.C അവതരിപ്പിച്ചു.യൂണിറ്റിൻ്റെ വർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ബിജേഷ് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷറർ രവീന്ദ്രൻ വാർഷിക കണക്ക് അവതരിപ്പിച്ചു.മേഖല ട്രഷറർ സനിൽ .എം ആശംസകൾ അറിയിച്ചു. റിപ്പോർട്ടിലും കണക്കിലും ചർച്ചകൾ ഉണ്ടായി. യൂണിറ്റ് ഇൻചാർജ് അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് അംഗം ജയ്ബിൻ സമ്മേളനത്തിൽ നന്ദി പറഞ്ഞു 24/09/2024ന് നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്ത AKPA പഴയന്നൂർ യൂണിറ്റ് 2024-25 പ്രവർത്തന വർഷത്തെ ഭാരവാഹികൾ പ്രസിഡൻ്റ് - ബൽറാം KC വൈ. പ്രസിഡൻ്റ് - ബിബിൻ ലാൽ PR സെക്രട്ടറി - ജയ്ബിൻ ജോസഫ് ജോ:സെക്രട്ടറി - വിമൽകുമാർ K ട്രഷറർ - ബിജേഷ് B മേഖല കമ്മറ്റി ദിലീപ്കുമാർ K രാമദാസ് KG പ്രദീപ്കുമാർ R വൈശാഖ് JV യൂണിറ്റ് വർക്കിംങ്ങ് കമ്മറ്റി ശ്രീനാഥ് S രവീന്ദ്രൻ K വിഷ്ണു KC അബിൻ ഷൈൻ സായ്നാഥ് S

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More