ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയിൽ കരുവന്നൂർ യൂണിറ്റിന്റ വാർഷിക സമ്മേളനം 2024 സെപ്തംബർ 20 ന് സെക്രട്ടറി സജയൻ കാ റളത്തിന്റെ വസതിയിൽ പ്രസിഡന്റ് രാജൻ V K യുടെ അദ്ധ്യക്ഷതയിൽ പ്രസീന സാജയന്റെ പ്രാർഥനയോടെ യോഗ നടപടികൾ ആരംഭിച്ചു, ശ്രീ വിനയൻ കാവ്യ അനുശോചനവും, സിജു ഫോട്ടോ ഹോം സ്വാഗത പ്രസംഗവും മേഖല പ്രസിഡന്റ് ശ്രീ ശശി K B ഉദ്ഘടനവും മേഖല ട്രെഷറർ ശ്രീ വേണു വെള്ളാങ്ങല്ലൂർ ആമുഖ പ്രഭാഷണവും മേഖല സെക്രട്ടറി സംഘടനാ റിപ്പോർട്ടും,യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രെഷറർ വാർഷിക കണക്കും അവധരിപ്പിച്ചു യോഗം വളരെ മനോഹരമാക്കി ഞങളുടെ യൂണിറ്റ് മെമ്പർ ശ്രീ K B ഗിരീഷിന്റെ ആഗസ്മീക മരണം കേരളത്തിൽ തന്നെ നികത്താൻ പറ്റാത്ത നഷ്ടമാണെന്നും, മെമ്പർ മാർ മരണപ്പെട്ടാൽ നോമിനിക്ക് നൽകുന്ന ഫണ്ടുകൾ നേരിട്ട് അവരുടെ അകൗണ്ടിലേക്ക് നൽകിയാൽ യൂണിറ്റോ മേഖലയോ മറ്റുള്ളവരോ അറിയാൻ സാധ്യത കുറവുള്ളതിനാൽ ജില്ലാ,മേഖല നേതാക്കൾ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള യോഗത്തിൽ വച്ചു കൈമാറുന്നത് സംഘടനക്ക് ഗുണം ചെയ്യുമെന്ന് യൂണിറ്റ് സെക്രട്ടറി സജയൻ കാറളം പറയുകയുണ്ടായി യൂണിറ്റ് ഇൻചാർജ് ശ്രീ സുരേഷ് കിഴുതാണിയുടെ നേതൃത്വത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് : ശ്രീ മണിലാൽ മൂൺ, വൈസ് പ്രസിഡന്റ് : പ്രകാശൻ ശോഭന, സെക്രട്ടറി : ശ്രീ സിജു ഫോട്ടോ ഹോം, ജോയിന്റ് സെക്രട്ടറി : ശ്രീ സജീഷ് കൊളുത്തൂർ മഠത്തിൽ, മേഖല കമ്മിറ്റിയിലേക്ക് : ശ്രീ സജയൻ കാറളം, ശ്രീ അരുൺ ദാസ്, യൂണിറ്റ് കമ്മിറ്റിയിലേക്ക് : ശ്രീ ദാസൻ അനഘ, ശ്രീ വിനയൻ കാവ്യ, ശ്രീ വിനോദ് ഫോക്കസ്, ശ്രീ രാജൻ അമൽ, ശ്രീ സുരേന്ദ്രൻ സും എന്നിവരേയും തിരഞ്ഞെടുത്തു ഫുഡ്‌ബോൾ, ക്രിക്കറ്റ് കളികളിൽ തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച അരുൺ ദാസ് യൂണിറ്റിന് അഭിമാനമാണ്, യൂണിറ്റ് മെമ്പർ പത്മാകുമാറിന്റ മകൻ ഹരികൃഷ്ണൻ +2 വിന് എല്ലാവിഷയങ്ങളിലും A+ നേടിയതിന് ട്രോഫി നൽകി അനുമോദിച്ചു മേഖല PRO ശ്രീ വിനോദ് രാജൻ, യൂണിറ്റ് ഇൻചാർജ് ശ്രീ സുരേഷ് കിഴുത്താണി, ടൗൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ സഞ്ചു, വെള്ളങ്ങലൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ വിശ്വം, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ ആന്റു ടി ചക്കുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീ വിനോദ് ഫോക്കസ് നന്ദി പറഞ്ഞു ഭക്ഷണം കഴിച്ചു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More