കൊടകര മേഖലയിലെ കോടാലി യൂണിറ്റ് സമ്മേളനം 25-09-2024 ന് യൂണിറ്റ് സെക്രട്ടറി ഐ.ആർ അരവിന്ദാക്ഷന്റെ വസതിയിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ ഇമേജിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് അനിൽകുമാർ ടി.വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോട്ടോ ക്ലബ് കോർഡിനേറ്റർ ടൈറ്റസ്.സി.ജി മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷൈജു ഇമാജിനേഷൻ സംഘടനാ റിപ്പോർട്ടിംഗ് നടത്തി. മേഖല ട്രഷറർ ജീവൻ ലോറൻസ്, മേഖല സാന്ത്വനം കോഡിനേറ്റർ മുരളി.ടി.ജി, മേഖലാ ജോയിൻ സെക്രട്ടറി സുരേഷ് ഐശ്വര്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇൻചാർജ് മുരളി ടി.ജി യുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡണ്ട് I. R അരവിന്ദാക്ഷൻ, സെക്രട്ടറി ജോൺസൺ ഇമേജ്, ട്രഷറർ ലാൽ പി കെ, വൈസ് പ്രസിഡണ്ട് ജോർജ് സിറ്റി, ജോയിൻ സെക്രട്ടറി രാജേഷ് അശോകൻ മേഖല കമ്മിറ്റി അംഗങ്ങൾ സുരേഷ് ഐശ്വര്യ, രാകേഷ്, സുനിൽ പുനർക്കാ, സുനിൽ സപര്യ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More