23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാർഷിക സമ്മേളനം ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ച് യൂണിറ്റ് പ്രസിഡന്റ് എംഎം അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്നു പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു യൂണിറ്റ് കമ്മിറ്റി അംഗം ബിനോയ് ജോസഫ് അനുശോചനം രേഖപ്പെടുത്തി യൂണിറ്റ് വൈസ് പ്രസിഡന്റ് അനീഷ് കുമാർ സ്വാഗതം പറഞ്ഞു മേഖല പ്രസിഡന്റ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു, മേഖലാ സെക്രട്ടറി അജയൻ കെ സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് പ്രസിഡന്റ് ജോബി കെ എ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുനിൽ കെ സി കണക്കും അവതരിപ്പിച്ചു,മേഖലാ ട്രഷറർ സനിൽ എം ആശംസ അറിയിച്ചു,യൂണിറ്റ് ഇൻ ചാർജർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ 2024 25 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് - ബിനോയ് ജോസഫ് വൈസ് പ്രസിഡന്റ് - അനീഷ് കുമാർ സെക്രട്ടറി - ഷംസുദ്ദീൻ കെ എം ജോ. സെക്രട്ടറി - എം എം അബ്ബാസ് ട്രഷറർ - രമേഷ് പി ആർ മേഖലാ കമ്മിറ്റി അംഗങ്ങൾ - അജയൻ കെ സി, സുനിൽ കെ സി, സനിൽ എം, രാജേന്ദ്രൻ ഇ എസ് വർക്കിംഗ് കമ്മിറ്റി - ജനീഷ് പി കെ, അനു എം ആർ, വിജയൻ കെ ബി, ശരവണൻ, യൂണിറ്റ് മെമ്പർ രമേഷ് സമ്മേളനത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More