blog-image
21
Sep
2024

കാരക്കോണം യൂണിറ്റ് സമ്മേളനം

Thiruvananthapuram

തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല Akpa കാരക്കോണം യൂണിറ്റിൻ്റെ 40-ാം വാർഷിക സമ്മേളനം 2024 September 21 ന് മേഖലാ പ്രസിഡൻ്റ് ശ്രീ.മധുസൂദനൻ നായർ ഉത്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി രാജേന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ അശ്വതി കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ SSLC, +2, ഉന്നത വിജയികളെയും മുതിർന്ന അംഗങ്ങളെയും പൊന്നാട ചാർത്തി ആദരിച്ചു. മേഖലാ സെക്രട്ടറി മാധവൻ മേഖലാ റിപ്പോർട്ടിംഗ് നടത്തി. മേഖലാ ട്രഷറർ ജയചന്ദ്രൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. തുടർന്ന് ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ലാ, മേഖലാ , യൂണിറ്റ് ഭാരവാഹികൾ സംസാരിച്ചു. ജോ:സെക്ര : കൃതജ്ഞത രേഖപ്പെടുത്തി. കാരക്കോണം യൂണിറ്റ് പ്രസിഡന്റ്‌ SV കൃഷ്ണകുമാർ വൈസ് പ്രസിഡന്റ്‌ ജയൻ സെക്രട്ടറി രാജേന്ദ്രൻ ജോയിന്റ്സെക്രട്ടറി സുബിൻ വിക്ടർ അശ്വതി ( ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങൾ കൃഷ്ണൻകുട്ടി, അനിൽകുമാർ, വിജയൻ, വിജിൻ , പ്രമോദ്, പ്രസാദ് മേഖലയിലേക്ക്: മധുസൂദനൻ നായർ സജി വർണ്ണ, ദേവീപ്രസാദ് ,സന്ദീപ് ദൃശ്യ

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More