എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യൂണിറ്റിലെ നാല്പതാം യൂണിറ്റ് സമ്മേളനം എസ്എൻഡിപി ഹാളിൽ. രാജു സി. എമ്മി ന്റെ അധ്യക്ഷതയിൽ ഭൂരിഭാഗം അംഗങ്ങളുടെ സാന്നിധ്യത്തിൽ, നടന്നു. മേഖല പ്രസിഡണ്ട് ശ്രീ ബിജു.സി.ശങ്കണ്ണി തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വരണാധികാരി ആയ ജീസന്റെ സാന്നിധ്യത്തിൽ 2024 - 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ടായി.സജീബ് സി.ബി വൈസ് പ്രസിഡണ്ട്. ജിഷ്ണു. പി ജിനേഷ് സെക്രട്ടറി. മുഹമ്മദ് ഷഹീർ. എ.എസ് ജോ. സെക്രട്ടറി. സന്ദീപ് സി.ബി ട്രഷറർ. പുരുഷോത്തമൻ. ഇ.വി മേഖലാ കമ്മിറ്റി അംഗങ്ങൾ ഷമീർ തൃത്തല്ലൂർ അസഫാക്ക്. എ. എച്ച് കമ്മിറ്റി അംഗങ്ങൾ ഷാജി. വി. പി പ്രേംലാൽ.പി.ആർ. ജില്ലാ മേഖലാ ഭാരവാഹികൾ ആശംസ പ്രസംഗം നടത്തി. കമ്മറ്റി അംഗമായ പ്രേമലാൽ നന്ദി പറഞ്ഞ് സമ്മേളനത്തിന് സമാപ്തി കുറിച്ചു. നല്ല രീതിയിൽ സമ്മേളനം നടത്തിയ എങ്ങണ്ടിയൂർ യൂണിറ്റിലെ പ്രസിഡണ്ടിനും സെക്രട്ടറിക്കും ട്രഷറിനും മേഖല ഭാരവാഹികൾക്കും ക്ഷണം സ്വീകരിച്ച് എത്തിയ അംഗങ്ങൾക്കും ഈ അവസരത്തിൽ മേഖലയുടെയും, ജില്ലാ ഭാരവാഹികളുടെയും പ്രത്യേകം നന്ദി അറിയിക്കുന്നു. എന്ന് പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ