blog-image
30
Nov
2023

AKPA 39ാം ജില്ലാ സമ്മേളനം , പതാക ഉയർത്തൽ

Wayanad

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA ) ജില്ലാ സമ്മേളനങ്ങൾ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA ) 39ാം സംസ്ഥാന സമ്മേളനം ഡിസംബർ 18 19 20 തീയതികളിൽ ഇടുക്കിയിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായിട്ട് 14 ജില്ലാ സമ്മേളനങ്ങൾ നവംബർ 7 മുതൽ 30-ാം തീയതിവരെ നടക്കുകയാണ്... AKPAവയനാട് ജില്ല 39-ാം വാർഷിക സമ്മേളനം 2023 നവംബർ 17-ാം തീയതി രാവിലെ 9.30 ന് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീ. വി.വി രാജു പതാക ഉയർത്തി തുടക്കം കുറിച്ചു.

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More