വിളംബര ജാഥ

വിളംബര ജാഥ

ഓൾകേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 39-മത് വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുട്ടിൽ ടൗണിൽ വിളംബര ജാഥ നടത്തി. ജില്ലാ സമ്മേളനം നവംബർ 17 ന് വെള്ളിയാഴ്ച മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡണ്ട് വി.വി.രാജു, സെക്രട്ടറി അനീഷ് പി.ജി, ട്രഷറർ സോമൻ എം. കെ., സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോയ് ഗ്രെയ്സ്, പ്രസാന്ത് എം. എന്നിവർ നേതൃത്വം നൽകി.

© 2018 Photograph. All Rights Reserved | Design by Xianinfotech