ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ 39 ആമത് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം എം. അശോകൻ നഗറിൽ (കണ്ണൂർ ജവഹർ ലൈബറി ഹാൾ) ജില്ലാ വൈസ് പ്രസിണ്ടന്റ് ശ്രീ വിതിലേഷ് അനുരാഗ് ന്റെ അധ്യക്ഷതയിൽ രാജ്യസഭാ എം.പി. ശ്രീ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനുമോദനം കണ്ണൂർ കോപ്പറേഷൻ മേയർ ശ്രീ ടി.ഒ. മോഹനൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു രാജ് എസ്. സ്വാഗതം പറഞ്ഞു. എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ശ്രീ ഉണ്ണി കൂവോട് , സംസ്ഥാന വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ പ്രജിത്ത് കണ്ണൂർ , ഇന്ത്യൻ യൂണിയൻ മുസ്ലിംഗ് ലീഗ് കണ്ണൂർ ജില്ലാ പ്രസിണ്ടന്റ് അബ്ദുൾ കരീം ചേലേരി, ബി.ജെ.പി ജില്ലാ പ്രസിണ്ടന്റ് എൻ ഹരിദാസ്, ഡി.സി.സി സെക്രട്ടറി റഷീദ് കാവ്വായി , സി.പി.ഐ കണ്ണൂർ ജില്ലാ കൺസിൽ അംഗം എം. അനിൽ കുമാർ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെകട്ടറി ശ്രീ പുനത്തിൽ ബാസിത് , വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.യം. സുഗണൻ , പ്രസ്സ് ക്ലബ് കണ്ണൂർ പ്രസിണ്ടന്റ് ശ്രീ സിജി ഉലഹന്നാൻ , എ.കെ.പി.എ സംസ്ഥാന സാന്ത്വനം ജനറൽ കൺവീനർ ജോയി ഗ്രേസ് , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജീഷ് പി.ടി. കെ , സംസ്ഥാന കമ്മിറ്റി അംഗം വിനയ കൃഷ്ണൻ കെ.വി, ജില്ലാ ട്രഷറർ സുനിൽ വടക്കുംമ്പാട്, ക്രിയേറ്റീവ് ഐസ് കോഡിനേറ്റർ ജയകുമാർ പി.പി. ജില്ലാ വനിത വിംഗ് കോർഡിനേറ്റർ പ്രസീത കെ.വി എന്നിവർ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ പ്രകാശ് സാഗർ നന്ദി പറഞ്ഞു.