ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ 39 ആമത് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള സ്പ്ലിമെന്റ് പ്രകാശനം കമ്മിറ്റി ചെയർമാൻ ശ്രീ പ്രജിത്ത് കണ്ണൂരിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേർസൻ ശ്രീമതി പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. ട്രേഡ് ഫയർ കമ്മിറ്റി കൺവീനർ ശ്രീ പവിത്രൻ മോണാലിസ സ്വാഗതവും കമ്മിറ്റി ജോയിന്റ് കൺവീനർ മോഹൻദാസ് നന്ദിയും പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More