നേച്ചർ വാക്ക് ( 5 മത് എഡിഷൻ) 2023 നവംബർ 7 മുതൽ 10 വരെ മലപ്പുറം ആർട്ട് ഗാലറിയിൽ മലപ്പുറം ഫോട്ടോഗ്രാഫി ക്ലബിൻ്റെ കീഴിൽ ടെക്സറ്റർ. പാറ്റേൺ & മാക്രോ എന്നിവിഷയങ്ങളെ ആസ്പദമാക്കി ക്ലബിലെ 31 മെമ്പർമാരുടെ ഫോട്ടോ എക്സിബിഷൻ മലപ്പുറം മുൻസിപ്പൽ ചെയർമാൻ ഉൽഘാടനം ചെയ്തു ക്ലബ് കോഡിനേറ്റർ മുരളി ഐറിസ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് ഗഫൂർ റിനി യുടെ ആദ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുജിത്ത് കുമാർ .സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ .ട്രഷറർ മസൂദ് മംഗലം .സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയKG റോഷിദ് രാഗം സുരേഷ് സീനിയർ ഫോട്ടോഗ്രാഫർ cv സുകുമാർ. ജോയിൻ്റ് സെക്രട്ടറിമാരായ അഫ്സൽ സുനിൽ vs. വൈസ് പ്രസിഡണ്ട്മാരായ സജിത്ത് ഷൈൻ അഷറഫ് ലൈവ് PRO സുരേഷ് ചിത്ര എന്നിവർ സംസാരിച്ചു. ക്ലബ് സബ് കോഡിനേറ്റർ സലാം ഒളാട്ടയിൽ നന്ദിയും പറഞ്ഞു.