ജില്ലയിലെ യുണിറ്റ് മേഖല പ്രസിഡന്റുമാര്‍ സെക്രടരിമാര് ട്രഷറര്‍ ജില്ല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ ക്ളാസ് സാന്ത്വനം പദ്ധതി ചെയമാനും മുന്‍ സംസ്ഥാന പ്രസിഡന്റുമായ ശ്രീ ഗിരീഷ് പട്ടാമ്പി നയിച്ച്. 2023 മാര്‍ച്ച് 21നു ഭാരത ഭവനില്‍ വെച്ച് ജില്ല നടത്തിയ ക്ലാസ്സില്‍ നൂറില്‍ പരം പ്രവര്‍ത്തകര്‍ പങ്കെടുത്തു വന്‍ വിജയമായി.കൂടാതെ വന്ന എല്ലാ അംഗങ്ങള്‍ക്കും സ്നേഹോപഹരമായി ബാഗും ജില്ല സമ്മാനിച്ചു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More