ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ മല്ലപ്പള്ളി മേഖലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡണ്ട് ജയൻ ക്ലാസിക് ഉദ്ഘാടനം നിർവ്വഹിച്ചു അജേഷ് കോട്ടമുറി അദ്ധ്വ ക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സെക്രട്ടറി ഗ്രിഗറി അലക്സ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി ബാബു ശ്രീധരൻ , സാജു ഫിലിപ്പ് ,സനീഷ് ദേവസ്യ ,വിശ്വേശ്വരൻ ആറൻമുള, തോമസ് കുട്ടി, ഹരി ഭാവന, സദാശിവൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികൾ. അജേഷ് കോട്ടമുറി (പ്രസിഡണ്ട്) സാജു ഫിലിപ്പ് (സെക്രട്ടറി) ബാബു ശ്രീധരൻ (ട്രഷറാർ)