AKPA അടൂർ മേഖലയുടെ 39-മത് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീ.ജയൻ ക്ലാസിക് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീ.രാജു അച്ചൂസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലയുടെ സെക്രട്ടറി ഗ്രിഗറി അലക്സ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സണ്ണി സി. ജോസഫ് ,സനീഷ് ദേവസ്യ,വിശ്വേശ്വരൻ ആറന്മുള,മനോജ് ഗീതം, സദാശിവൻ, ഹരീ ഭാവന, ഷിബു ബേബി, ബിജി വർഗീസ്,സതീഷ് സുരഭി എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി ഷിബു ചോയ്സ് വാർഷിക റിപ്പോർട്ടും ഷണ്മുഖദാസ് വാർഷിക കണക്കും അവതരിപ്പിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More