ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39 -ആം പന്തളം മേഖലയുടെ വാർഷികവും കുടുംബസംഗവും പന്തളം വൈ. എം. സി .എ ,ഹാളിൽ സതീശൻ ,പി എമ്മിന്റെ അധ്യക്ഷതയിൽ, ശ്രീ മാധവൻ മെമ്മോറിയൽ വിദ്യാഭ്യാസ ധനസഹായ വിതരണം മുൻസിപ്പൽ ചെയർപേഴ്സണൽ ശ്രീമതി സുശീല സന്തോഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു , സംസ്ഥാന ചിത്രകല പുരസ്കാര ജേതാവ്, സുകുമാർ അഴീക്കോട് തത്വമസി പുരസ്കാര ജേതാവ്, ശ്രീ പ്രമോദ് കുരമ്പാലയെ. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻറ് ശ്രീ ജയൻ ക്ലാസിക് പൊന്നാട ഇട്ട് ആദരിച്ചു,,വിജയൻ പി. വി . സ്വാഗതവും, സംഘടനാ റിപ്പോർട്ട് ,ഗ്രിഗറി അലക്സ് .(ജില്ലാ സെക്രട്ടറി) വിശ്വേശ്വരൻ ആറന്മുള (സംസ്ഥാന കമ്മിറ്റി അംഗം) സണ്ണി സി ജോസഫ്, (ജില്ലാ ട്രഷറർ).ഗീതം മനോജ് ,(സ്വാന്തനം കോഡിനേറ്റർ) ടി സദാശിവൻ, അജി കുമ്പനാട്, (ജോയിൻ സെക്രട്ടറി ),,ഹരി ഭാവന ,( ജില്ലാ നേച്ചർ ക്ലബ് കോർഡിനേറ്റർ) സീന ഹരികുമാർ, രാജു അച്ചൂസ്, വർഗീസ് .കെ .വി, ജ്യോതികുമാർ, ബിജു കുളനട, ഷിബു ചോയ്സ്, രാജു ചിന്നാസ് (മേഖലാ ട്രഷറർ) എന്നിവർ സംസാരിച്ചു: 2023.2024 ഭാരവാഹികൾ, പ്രസിഡണ്ട് സതീശൻ പി എം. സെക്രട്ടറി വിജയൻ പി വി. ട്രഷറർ. രാജു ചിന്നാസ് ,(വൈസ് പ്രസിഡൻറ്) സതീഷ് പനങ്ങാട്..( ജോയിൻ സെക്രട്ടറി )സന്ദീപ് സൂര്യ സോമ ,ജില്ലാ കമ്മിറ്റിയിലേക്ക് ഹരി ഭാവന, ടി സദാശിവൻ ,ബിജു കുളനട. എന്നിവരെ തിരഞ്ഞെടുത്തു...
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More