എ കെ പി എ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24/03/2023 ൽ ആലപ്പുഴ കളക്ടറേടിന് മുന്നിൽ നടന്ന ധർണ്ണ എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ.സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഉദയൻ രചന അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ശ്രീ കൊച്ചു കുഞ്ഞ് ചാക്കോ സ്വാഗതം ആശംസിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ബി രവീന്ദ്രൻ സംസ്ഥാന സ്വാശ്രയ സംഘം കോഡിനേറ്റർ ബി.ആർ സുദർശനൻ സംസ്ഥാന അപ്പീൽ കമ്മിറ്റി അംഗം ശ്രീ ബൈജു ശലഭം ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ജോസഫ് ജോയിൻ സെക്രട്ടറി. ടി. പി ഹരീഷ് ജോണി ജോസഫ്. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ ജി മുരളി മേഖലാ പ്രസിഡന്റ് മാർ ധാരണയ്ക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More