Akpa ചാരുംമൂട് മേഖല കമ്മറ്റി ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ചു 02/ഫെബ്രുവരി /2023 ൽ താമരക്കുളം വയ്യങ്കര തണ്ണീർത്തട ത്തിന് അരികിൽ സംഘടിപ്പിച്ച തണ്ണീർദിന സംരക്ഷണ ബോധവൽക്കരണ ക്ലാസ് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ G വേണു ഉൽഘാടനം ചെയ്തു... ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് ഉം, akpa സംസ്ഥാന ഫോട്ടോക്ലബ് കോർഡിനേറ്റർ ഉം ആയ ശ്രീ B രവീന്ദ്രൻ ക്ലാസ്സ് നയിച്ചു...Akpa സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ്, മേഖല പ്രസിഡന്റ് ഷാൽ വിസ്മയ, അഡ്വ മുജീബ് റഹ്മാൻ, റെനി. K തുടങ്ങിയവർ ആശംസകൾ നേർന്നു നാസർ ഷാൻ അധ്യക്ഷൻ ആയിരുന്നു സലീൽ ഫോട്ടോപാർക്ക് സ്വാഗതവും, ബിജു r b നന്ദിയും രേഖപ്പെടുത്തി